SPECIAL REPORT'100 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന ഡാന്‍സ് ടീച്ചര്‍മാരെ ഒറിജിനല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ടൈറ്റില്‍ അവാര്‍ഡും ഗോള്‍ഡ് കോയിനും നല്കി ആദരിക്കും': കൊച്ചിയിലെ മൃദംഗ നാദം പരിപാടിയില്‍ കുട്ടികളെ ചാക്കിട്ട് പിടിക്കാന്‍ ഡാന്‍സ് ടീച്ചര്‍മാരുടെ വാശി കൂട്ടിയത് മോഹനവാഗ്ദാനം; സംഘാടകര്‍ പദ്ധതിയിട്ടത് വലിയ ബിസിനസ്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 8:12 PM IST